Thiruvananthapuram Guest Instructor Temporary Appointment

Thiruvananthapuram Chacka Govt. Guest Instructors are temporarily appointed to fill the vacancies of Junior Instructors in ITI open category for trades of Mechanic Consumer Electronics and Appliances ...
Thiruvanthapuram ITI

Thiruvananthapuram Chacka Govt. Guest Instructors are temporarily appointed to fill the vacancies of Junior Instructors in ITI open category for trades of Mechanic Consumer Electronics and Appliances (MCA), (MCA) and Draftsman Mechanic (D/MECH) in SC category.

SSLC is the qualification. NTC with three years work experience in the concerned trade or NAC with one year work experience or Engineering Diploma/ Degree in the concerned trade can apply. Candidates along with original certificates can apply on February 3 at 11 am

തിരുവനന്തപുരം ചാക്ക ഗവ. ഐ.ടി.ഐയിൽ ഓപ്പൺ കാറ്റഗറിയിൽ മെക്കാനിക് കൺസ്യൂമർ ഇലക്ട്രോണിക്‌സ് ആൻഡ് അപ്ലൈൻസ് (MCA), (എം.സി.എ), എസ്.സി കാറ്റഗറിയിൽ ഡ്രാഫ്ട്‌സ്മാൻ മെക്കാനിക് (D/MECH) എന്നി ട്രേഡുകളിലേക്ക് നിലിവിലുള്ള ജുനിയർ ഇൻസ്ട്രക്ടർമാരുടെ ഒഴിവുകളിലേക്ക് താത്കാലികമായി ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. എസ്.എസ്.എൽ.സിയാണ് യോഗ്യത. ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും മൂന്നു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ NAC യും ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻജിനിയറിങ് ഡിപ്ലോമ/ ഡിഗ്രിയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. ഉദ്യോഗാർഥികൾ ഫെബ്രുവരി മൂന്നിന് രാവിലെ 11 മണിക്ക് അസൽ സർട്ടിഫിക്കറ്റുകളുമായി