KICMA MBA Application Deadline Extended Till February 10

Thiruvanathapuram : Kerala Institute of Cooperative Management (KICMA) has extended the application date for MBA (full-time) 2023-25 ​​batch till February 10. Apply online or in person. ...
KICMA

Thiruvanathapuram : Kerala Institute of Cooperative Management (KICMA) has extended the application date for MBA (full-time) 2023-25 ​​batch till February 10. Apply online or in person.

Dual specialization in Finance, Marketing, Human Resource, Logistics and Systems is available in the two-year course with the approval of Kerala University and AICT. Special fee benefit for the dependents of those working in cooperative sector, Scholarship for SC/ST/OEC/Fisherman category students subject to government university conditions.

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ) എം.ബി.എ (ഫുൾടൈം) 2023-25 ബാച്ചിലേയ്ക്ക് അപേക്ഷിക്കുന്നതിനുളള തീയതി ഫെബ്രുവരി 10 വരെ നീട്ടി. ഓൺലൈനായോ, നേരിട്ടോ അപേക്ഷിക്കാം. കേരള സർവ്വകലാശാലയുടെയും, എ.ഐ.സി.റ്റി.യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്സിൽ ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്സ്, ലോജിസ്റ്റിക്സ്, സിസ്റ്റം എന്നിവയിൽ ഡ്യൂവൽ സ്പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്ക് പ്രത്യേക ഫീസ് ആനുകൂല്യവും, എസ്.സി./എസ്.റ്റി/ ഒ.ഇ.സി/ ഫിഷർമാൻ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് സർക്കാർ യൂണിവേഴ്സിറ്റി നിബന്ധനകൾക്ക് വിധേയമായി സ്‌കോളർഷിപ്പും ലഭ്യമാണ്.